Wednesday, October 28, 2009

മെല്ലെ മെല്ലെ മുഖപടം

Film: Minnaminunginte Nurunguvettam (1987)

Director: Bharathan

Music: Johnson

Lyrics: O.N.V Kurup

Singer: K.J Yesudas

ജോണ്‍സന്‍ മാഷിന്റെ മാന്ത്രിക സംഗീതം... ദാസേട്ടനെ മാന്ത്രിക ശബ്ദം, O.N.V സാറിന്റെ തൂലിക ... ഈ ഗാനം എനിക്ക് പ്രിയപ്പെട്ടതാവാന്‍ കാരണങ്ങള്‍ ഒരുപാടാണ്‌.

please click this link for "Melle Melle Mughapadam" sung by Praveen http://www.youtube.com/watch?v=9dqC-xaFPdE

1 comment:

  1. ഈ പാട്ട് നന്നായി പാടിയിരിക്കുന്നു. കൂടുതല്‍ പാടുക പാട്ടിനെ നന്നായി പഠിക്കുക.. ആശംസകള്‍
    പാട്ട് ബ്ലോഗില്‍ തന്നെ എംബെഡ് ചെയ്താല്‍ നന്നായിരിക്കും

    ReplyDelete